ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു
Saturday, June 6, 2015
Monday, June 1, 2015
നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ സ്പോണ്‍സര്‍ ചെയ്ത ബാഗുകള്‍ നല്‍കുന്നു
SSLC പരീക്ഷയില്‍ ഉന്നത വിജയം നേടിയ അബ്ദുള്‍ മുത്തലിബിനെ ചടങ്ങില്‍ ആദരിച്ചു
Thursday, April 23, 2015
Friday, February 20, 2015
ഷെഫിന്‍ മുഹമ്മദിന്റെ നേട്ടം
.ജൈവവൈവിധ്യ ബോര്‍ഡ് നടത്തിയ ജില്ലാതല ഉപന്യാസമത്സരത്തില്‍
UP വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ ആറാം തരത്തിലെ Sheffin Mohammed തിരുവനന്തപുരത്ത്
വച്ച് നടക്കുന്ന സംസ്ഥാന തല ജൈവവൈവിധ്യ കൊണ്ഗ്രസ്സില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍
അര്‍ഹത നേടി.NuMath തുടങ്ങിയ നിരവധി മത്സരങ്ങളില്‍ വിജയം നേടിയ ഷഫിന്‍ പഠനത്തിലും
മിടുക്കനാണ്
Tuesday, February 10, 2015
Subscribe to:
Posts (Atom)














