ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Tuesday, August 16, 2016








സ്വാതന്ത്രദിനാഘോഷം സമുചിദമായി ആഘോഷിച്ചു വിവിധ മത്സരങ്ങൾ നടത്തി .പ്രിൻസിപ്പൽ രാജൻമാസ്റ്റർ പതാക ഉയർത്തി .യോഗത്തിൽ വാർഡ് മെമ്പർ എം എ മജീദ് ,സീനിയർ അസിസ്റ്റൻറ് അനിതടീച്ചർ ,പി ടി എ പ്രസിഡന്റ് സെയ്ദ് ,സോഷ്യൽ സയൻസ് അദ്ധ്യാപകൻ പവിത്രൻ മാസ്റ്റർ സംസാരിച്ചു .അതിനു ശേഷം പായസ വിതരണവും ഉണ്ടായിരുന്നു .

Friday, August 12, 2016

OUR SCHOOL LEADER RAINEESHA
our chairman
ക്ലാസ് ലീഡേഴ്സിനൊപ്പം സീനിയര് അസിസ്റ്റന്റ് അനിത ടീച്ചറും ഇലക്ഷന് ഓഫീസര് pavithran മാഷും

Thursday, August 11, 2016



യുദ്ധവിരുദ്ധ റാലിജി എച്ച് എച്ച് എസ് പടലയിലെ social science ക്ലബ്ബിന്റെ നേതൃത്വത്തില് നടന്നപ്പോൽ 

Tuesday, August 2, 2016

 കര്‍ക്കിടക കഞ്ഞി നല്കി പട്ലസ്ക്കൂള്‍

ആടിമാസത്തിന്റെ  ആധിയില്‍ ആരോഗ്യം പകരാനുള്ള ചെറിയ ഉദ്യമം
ഹെഡ്മിസ്ട്രസ് കുമാരി റാണി ഉദ്ഘാടനം ചെയ്യുന്നു.

ഉച്ചക്ക‍ഞ്ഞി ചാര്‍ജുള്ള മുരളി മാസ്റ്ററും പി.ഇ.ടി ലക്ഷ്മണന്‍ മാസ്റ്ററും കര്‍ക്കിടക കഞ്ഞി വിതരണത്തില്‍