ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Tuesday, October 20, 2015

SAKSHARAM CONTINUES... PATLA MODEL
പട്ല സ്കൂൾ മികവ് പ്രവർത്തനത്തിന്റെ ഭാഗമായി ഏഴാം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്ന സാക്ഷരം എട്ടാം ക്ലാസ്സിലും തുടരുന്നു .എട്ടാം ക്ലാസ്സിലെ ഇരുപതോളം കുട്ടികൾക്ക് മലയാളം വായിക്കാനും എഴുതാനും അതുപോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനും കണക്കിലെ ചതുഷ്ക്രിയകൾ ...... തുടങ്ങിയവ ഇതിന്റെ ഭാഗമായി ലക്ഷ്യമിടുന്നു .ഇതിനു എല്ലാ വിധ support മായി school hm rani teacher  school senior assistant vinod master അണിയറയിൽ പ്രവർത്തിക്കുന്നു .ഇതിനു നേതൃത്വം നല്കുന്നത് എട്ടാം ക്ലാസ്സിലെ class teachers ആയ sheeja teacher ,sajitha teacher ,sabira teacher ,english teacher ആയ smt. anitha ,maths teacher smt.preetha ,malayalam teacher sri.rameshan എന്നിവരാണ്.

No comments:

Post a Comment