ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു
Friday, October 7, 2016
Friday, September 30, 2016
Friday, August 19, 2016
SSLC ANUMODHANAM
രവി മാസ്റ്ററുടെ സ്മരണയ്ക്കായി സ്കൂൾ സ്റ്റാഫ് കമ്മിറ്റിഏർപ്പെടുത്തിയ SSLC ഉന്നതവിജയികൾക്കുള്ള അവാർഡ് വിതരണത്തിൽ സ്വാഗതം HM കുമാരി റാണി ടീച്ചർ
അധ്യക്ഷൻ പി ടി എ പ്രസിഡന്റ് sri സെയ്ദ്
ഉദ്‌ഘാടനവും അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മുംതാസ് സമീറ നിർവഹിക്കുന്നു
നല്ലപാഠം ക്ലബ് സ്വരൂപിച്ച നഫ്സീല സഹായ ഫണ്ട് വിതരണം ശ്രീമതി മുംതാസ് സമീറയും ക്ലബ് കോർഡിനേറ്ററുമായിരുന്ന മുൻ അധ്യാപകൻ വിനോദ് മാഷും ചേർന്ന് നിർവഹിക്കുന്നു
sslc ഉന്നത വിജയികൾക്കൊപ്പം
രവി മഷിൻഡെ കുടുംബത്തിനു വേണ്ടി സ്റ്റാഫ് കമ്മിറ്റി നൽകുന്ന ധനസഹായം hm നു കൈമാറുന്നു
ആശംസ പ്രസംഗം sri വിനോദ് മാസ്റ്റർ
ആശംസ പ്രസംഗം സീനിയർ അസിസ്റ്റൻറ് ശ്രീമതി അനിത ടീച്ചർ
നന്ദി പ്രകടനം സ്റ്റാഫ് സെക്രട്ടറി ശ്രീ സതീശൻ മാസ്റ്റർ

Wednesday, August 17, 2016
Subscribe to:
Posts (Atom)