ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Thursday, October 20, 2016

INTERNATIONAL YEAR OF PULSES- BHAKSHYA MELA

 ഭക്ഷ്യ മേളയുടെ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് അനിത ടീച്ചർ നിർവഹിക്കുന്നു
 ഭക്ഷ്യ മേളയിലെ വിവിധ ദൃശ്യങ്ങൾ







 പയർ കൊണ്ടുള്ള വിഭവങ്ങളിലൂടെ മേള ശ്രെദ്ധേയമായി




kettidodghadanam

 എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം കാസറഗോഡ് എം എൽ എ ശ്രീ എൻ എ നെല്ലിക്കുന്ന് നിർവഹിക്കുന്നു

 HM കുമാരി റാണി ടീച്ചർ
 PTA പ്രെസിഡന്റ്‌ ശ്രീ എം സെയ്ദ്
 വാർഡ് മെമ്പർ ശ്രീ എം എ മജീദ്

Friday, October 7, 2016

SCHOOL ATHLETIC MEET

 സ്പോർട്സ് മീറ്റിനു HM റാണി ടീച്ചർ പതാക ഉയർത്തുന്നു .സമീപം നാരായണൻ മാസ്റ്റർ

 പതാക ഉയർത്തിയതിനുശേഷം HM കുട്ടികളോട് സംസാരിക്കുന്നു .
 മർച്ചപാസ്റ്റിൽ ജെ ആർ സി  കുട്ടികളും വിവിധ HOUSILE കുട്ടികളും


 അധ്യക്ഷൻ PTA പ്രസിഡന്റ് ശ്രീ സെയ്ദ് .
ഉദ്ഘാടനം എസ്‌ എം സി ചെയര്മാന് ശ്രീ അബൂബക്കർ നിർവഹിക്കുന്നു.

Friday, September 30, 2016

CPTA MEETING

CPTA മീറ്റിംഗില് ഇംഗ്ലീഷ് ,മലയാളം മീഡിയത്തില് ഒന്നും രണ്ടും സ്ഥാനം നേടിയവര്ക്ക് സമ്മാനം വിതരണം ചെയ്യുന്നു
 PTA പ്രസിഡന്റ് ശ്രീ സെയ്ദ് ,HM റാണി ടീച്ചര് ,അധ്യാപകരായ പ്രീത ,അനിത ,സാബിറ എന്നിവര് സംസാരിച്ചു .


PTA ANUMODHANAM

 PTA അനുമോദനത്തില് principal rajan master സ്വാഗതം പറയുന്നു
 ഉദ്‌ഘാടനം madhur പഞ്ചായത്ത് പ്രസിഡന്റ് smt.മാലതി സുരേഷ് നിര്വ്വഹിക്കുന്നു 

അനുമോദനത്തിനു അര്ഹരായവര്

Friday, August 19, 2016

SSLC ANUMODHANAM

 രവി മാസ്റ്ററുടെ സ്മരണയ്ക്കായി സ്കൂൾ സ്റ്റാഫ് കമ്മിറ്റിഏർപ്പെടുത്തിയ SSLC ഉന്നതവിജയികൾക്കുള്ള  അവാർഡ് വിതരണത്തിൽ സ്വാഗതം HM കുമാരി റാണി ടീച്ചർ 
 അധ്യക്ഷൻ പി ടി എ പ്രസിഡന്റ് sri സെയ്ദ്
 ഉദ്‌ഘാടനവും അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മുംതാസ് സമീറ നിർവഹിക്കുന്നു

 നല്ലപാഠം ക്ലബ് സ്വരൂപിച്ച നഫ്സീല സഹായ ഫണ്ട് വിതരണം ശ്രീമതി മുംതാസ് സമീറയും ക്ലബ് കോർഡിനേറ്ററുമായിരുന്ന മുൻ അധ്യാപകൻ വിനോദ് മാഷും ചേർന്ന് നിർവഹിക്കുന്നു

 sslc ഉന്നത വിജയികൾക്കൊപ്പം
 രവി മഷിൻഡെ കുടുംബത്തിനു വേണ്ടി സ്റ്റാഫ് കമ്മിറ്റി നൽകുന്ന ധനസഹായം hm നു കൈമാറുന്നു
 ആശംസ പ്രസംഗം sri വിനോദ് മാസ്റ്റർ
 ആശംസ പ്രസംഗം സീനിയർ അസിസ്റ്റൻറ് ശ്രീമതി അനിത ടീച്ചർ
നന്ദി പ്രകടനം സ്റ്റാഫ് സെക്രട്ടറി ശ്രീ സതീശൻ മാസ്റ്റർ 

nadan pookkalude pradarsanam


നാടൻപൂക്കളുടെ പ്രദർശനം എട്ടാം ക്ലാസ്സിലെ മലയാളം കുട്ടികൾ നടത്തി .പ്രദർശനം senior assistant anitha teacher ഉദ്‌ഘാടനം ചെയ്‌തു .മലയാളം അധ്യാപിക ദീപ ടീച്ചർ നേതൃത൦ നൽകി .