ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Friday, June 26, 2015

ഡങ്കിപനിക്കെതിരെ ജാഗരൂകരായി വിദ്യാര്‍ത്ഥികള്‍  

കമുങ്ങിന്‍ തോട്ടങ്ങള്‍ ശുചീകരിക്കുന്നു

 ജെ.എച്ച്.ഐ.റോബിന്‍ ബോധവല്ക്കരണ ക്ലാസെടുക്കുന്നു

 

 

മയക്കു മരുന്ന് വിരുദ്ധ ദിനം വിദ്യാര്‍ത്ഥികള്‍ റാലി നടത്തിWednesday, June 17, 2015


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് മുംതാസ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങില്‍ നിന്നും ചില നിമിഷങ്ങള്‍.
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
Saturday, June 6, 2015

ലോക പരിസ്ഥിതി ദിനം

പട്ട്ള സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്‌ അംഗങ്ങള്‍ വിപുലമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പുതിയ മരം നട്ടുകൊണ്ട് പരിസ്ഥിതിദിനം ആചരിച്ചുMonday, June 1, 2015

പുതുവര്‍ഷത്തില്‍ ഒന്നാം ക്ലാസ്സിലും LKGയിലും പുതുതായി വന്ന വിദ്യാര്‍ത്ഥികളെ മധുരം നല്‍കി സ്വീകരിച്ചു.നവാഗതര്‍ക്ക് PTA യുടെ വക യൂണിഫോമും അധ്യാപകരുടെ വക ബാഗും സൗജന്യമായി നല്‍കി.ചടങ്ങില്‍ PTA അംഗങ്ങളും ജനപ്രധിനിധികളും പങ്കെടുത്തു


 നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ സ്പോണ്‍സര്‍ ചെയ്ത ബാഗുകള്‍ നല്‍കുന്നു
SSLC പരീക്ഷയില്‍ ഉന്നത വിജയം നേടിയ അബ്ദുള്‍ മുത്തലിബിനെ ചടങ്ങില്‍ ആദരിച്ചു