ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Saturday, June 6, 2015

ലോക പരിസ്ഥിതി ദിനം

പട്ട്ള സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്‌ അംഗങ്ങള്‍ വിപുലമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പുതിയ മരം നട്ടുകൊണ്ട് പരിസ്ഥിതിദിനം ആചരിച്ചുNo comments:

Post a Comment