ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Friday, June 24, 2016

 വായനാ വാരം  -പുസ്തക ചര്‍ച്ച                      

രമേശന്‍ മാസ്റ്റര്‍ ചര്‍ച്ച നിയന്ത്രിക്കുന്നു
ഒരു കുടയും കുഞ്ഞു പെങ്ങളും ആറു പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ അറുപതുപേര്‍ കുഞ്ഞുപെങ്ങളെ അന്വേഷിക്കാന്‍ ഇറങ്ങി.കൂട്ടത്തോടെ ഓട്ടം ലൈബ്രറിയിലേക്ക്.നിരാശയോടെ മടക്കം,കുഞ്ഞുപെങ്ങള്‍ ഒന്നേയുള്ളൂ.ആ പെങ്ങളെ എല്ലാവരും മാറി മാറി സ്നേഹിക്കാന്‍ തുടങ്ങി.പുസ്തകം വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പട്ലയിലും ഉണ്ട്.
ഇനി ഓരോ മാസം ഓരോ പുസ്തകം.!!!!

പട്ല തുടങ്ങി കൊയ്ത്തുകാലത്തിന്റെ മുന്നൊരുക്കങ്ങള്‍

ഈ വര്‍ഷത്തെ 10ഉം മികച്ചതാകും പട്ലയില്‍ ചര്‍ന്നാല്‍ വിജയം ഉറപ്പ്,തോല്‍ക്കാന്‍ മനസ്സില്ലാത്ത കുട്ടികളും,തോല്‍പ്പിക്കാന്‍ മനസ്സില്ലാത്ത അദ്ധ്യാപകരും,
 തോറ്റുകൊടുക്കാത്ത രക്ഷിതാക്കളും,അതാണ് നമ്മുടെ
വിജയ രഹസ്യം

10th class PTA    എച്ച് എം അഭിസംബോധന
ചെയ്യുന്നു. 

 അമ്പോ!!...ന്റെ മോന്‍ പാട്ടും പാട്വാ....

ക്ലാസ്സ് പി.ടി.എ യില്‍ പങ്കെടുത്ത രക്ഷിതാവ് കുട്ടിയുടെ പ്രകടനം ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.
ക്ലാസ്സ് പി.ടി.എയില്‍, പി.ടി.എ പ്രസിഡണ്ട് ശ്രീ.സെയ്ദ് സംസാരിക്കുന്നു.

Saturday, June 18, 2016

പ്രവര്‍ത്തന കലണ്ടര്‍ സ്ക്കൂളിന്റെ കണ്ണാടിയാണ് ,കുട്ടികള്‍ക്ക് അവരെ കാണാനും അദ്ധ്യാപകര്‍ക്ക് തന്നെത്തന്നെയും, നാട്ടുകാര്‍ക്ക് രണ്ടിനെയും
നോക്കാനും ഇതിലൂടെ കഴിയുന്നുു.

Friday, June 17, 2016

 LOOK ! THIS IS PATLA STYLE:  ഒന്നാം ക്ലാസ്സില്‍ പ്രവേശനത്തിന്റെ പൂത്തിരി 62 പുതിയ കുട്ടികള്‍,
മറ്റു ക്ലാസ്സുകളിലേക്കായി 63 കുട്ടികള്‍ പുതിയ രണ്ട് ഡിവിഷന്‍ ഇംഗ്ലീഷിനും സോഷ്യലിനും പുതിയ പോസ്റ്റുകള്‍  YES   പട് ല വളരുകയാണ്.  
ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികല്‍ക്ക് മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി സക്കീന അദ്ധ്യാപക രക്ഷാകര്‍തൃ സമിതി ഏര്‍പ്പെടുത്തിയ ബാഗ് വിതരണം ചെയ്യുന്നു.





  CPTA HM സംസാരിക്കുന്നു

Wednesday, June 8, 2016

പെയ്യാന്‍ മടിച്ചു നില്ക്കുന്ന ഇടവപ്പാതി കാറുകള്‍ പട്ലയുടെ ആകാശത്ത്

അന്താരാഷ്ട്ര പയര്‍ വര്‍ഷം  പട്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി.


വളരാന്‍ കൊതിക്കുന്ന പയര്‍ വിത്ത്






Monday, June 6, 2016




ഒരു കൈ സഹായം

ഒന്നു മുതല്‍ പത്തു വരെ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പട്ല യിലെ സന്നദ്ധസംഘടനകളുടെ ഒരു കൈ സഹായം അമ്പതില്‍ പരം കുട്ടികള്‍ക്ക് ബാഗും പുസ്തകവും നല്കിയാണ് അവര്‍ കാരുണ്യത്തിന്റെ ചന്ദ്രിക വിതറിയത്.
 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂള്‍ മുറ്റത്ത്  വൃക്ഷതൈ നടുന്നു. റെഡ്ക്രോസും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്ന് സ്ക്കൂള്‍ പരിസരത്ത് അമ്പതിലധികം വൃക്ഷതൈ നട്ടു പിടിപ്പിച്ചു.

Friday, June 3, 2016

പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ എം എ മജീദ് ഉദ്ഘാടനം ചെയ്തു തദവസരത്തില്‍ യു എസ് എസ് വിജയി 
ഷെഫിന്‍ മുഹമ്മദിന്  ഉപഹാരം സമര്‍പ്പിക്കുന്നു