ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Sunday, August 31, 2014

LKG/UKG SECTIONപുതുതായി ആരംഭിച്ച പ്രീപ്രൈമറി വിഭാഗം.സമ്പൂര്‍ണ്ണ വിജയത്തിലേക്കുള്ള മറ്റൊരു കാല്‍വെപ്പ്

Saturday, August 30, 2014

കായിക ദിനം2014


കായികദിനം പ്രമാണിച്ച് സ്കൂളില്‍ നടത്തിയ ഡ്രില്‍

Saturday, August 23, 2014

SCHOOL ELECTION
സ്കൂള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന പ്രതിനിധികളുടെ യോഗം

സാക്ഷരം പരിപാടി


പത്തു ദിവസത്തെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ മുല്യനിര്‍ണയത്തില്‍

Thursday, August 14, 2014

മറ്റൊരു സ്വാതന്ത്രദിനം കൂടി

തളരുകില്ലീകൈകള്‍,തളരുകില്ലീ കാല്‍കളും
ഞാന്‍ തളരുമ്പോള്‍
നെഞ്ചോടു ചേരും ഇപ്പതാക

ഫ്ലാഗ് സല്യൂട്ട്..........

പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ഹെഡ് മിസ്ട്രസ് പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യുന്നു.
സ്വാതന്ത്ര്യദിനത്തില്‍ കുട്ടികള്‍ പ്രതിജ്ഞ ചൊല്ലുന്നു.

പ്രേംചന്ദ്‌ ജയന്തി

പ്രേംചന്ദ്‌ ജയന്തിയോട്‌ അനുബന്ധിച്ച്  തയ്യാറാക്കിയ   പോസ്റ്റര്‍

ചാന്ദ്രദിന മാഗസിന്‍

ചന്ദ്രദിനത്തില്‍ നടത്തിയ മാഗസിന്‍ മത്സരത്തില്‍ 9A ക്ലാസ്സിലെ കുട്ടികള്‍ മഗസിനുമായിAdd caption

അധ്യാപകര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്


സാക്ഷരം പരിപാടി

സാക്ഷരം പരിപാടിയുടെ ഉദ്ഘാടനം, കൈപ്പുസ്ത്കത്തിന്റെ പ്രതി ഏറ്റുവാങ്ങിക്കൊണ്ട് PTA പ്രസിഡന്റ് നിര്‍വഹിക്കുന്നു

Saturday, August 9, 2014

പലസ്തീന്‍ ഐക്യദാര്‍ഢ്യം

തളരാതെ ഞങ്ങള്‍ മുന്നേറുമെന്നും
ലോകജനത്തിന്റെ നന്മയ്ക്കുവേണ്ടി

Friday, August 8, 2014

അധിനിവേശ ശക്തികളുടെ അണു വിസ്പോടനത്തില്‍ തകര്‍ന്നു പോയ ഹിരോഷിമയെ അനുസ്മരിക്കുന്ന ദിനത്തില്‍ ഇസ്രയേലിന്റെ ഭീകര യുദ്ധത്തിനു മുമ്പില്‍ വിറങ്ങലിച്ചു പോയ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടത്തിയ കൂട്ടയോട്ടം ഉളിയത്തടുക്കയില്‍ വച്ച് വിദ്യാനഗര്‍ എസ്.ഐ. ശ്രീ.ലക്ഷമണന്‍ ഫ്ലാഗോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
 ഷിറിബാഗിലു എല്‍.പി.എസ്. ,ബി.ആര്‍.സി.,ജി.ജെ.ബി.എസ്.മധൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൂട്ടയോട്ടം പട് ലയില്‍ അവസാനിച്ചു.