ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Wednesday, July 20, 2016

യൂണിഫോം വിതരണം ഒന്നാം ക്ലാസ്സില്‍ നിന്ന്  തുടങ്ങുന്നു......
എട്ടാം ക്ലാസ്സുവരെയുള്ള മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ബി പി എല്‍ ആണ്‍കുട്ടികള്‍ക്കും  തീര്‍ന്നില്ല എല്ലാകുട്ടികള്‍ക്കും സൗജന്യ യൂണിഫോം 
അങ്ങനെയാണ് പട് ലയിലെ പി.ടി.എ അതാണ് പട് ല സ്റ്റൈല്‍ !!!!......


Monday, July 4, 2016




 വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇശല്‍ മധ്യാഹ്നം
ഷെഫിന്‍ മുഹമ്മദ് 8എ സംസാരിക്കുന്നു.പുണ്യ ലബ്ധിക്കായി വ്രതശുദ്ധിയോടെ നോമ്പുനോക്കുന്ന ലോക മുസ്ലീങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.
.
പത്താം തരത്തിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച
ഗൈഡന്‍സ് ക്ലാസ് എസ് എം എസി ചെയര്‍മാന്‍ സി എച്ച് അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു,