ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Monday, August 17, 2015

New Biogas Plant-Patla is going green

Biogas typically refers to a mixture of different gases produced by the breakdown of organic matter in the absence of oxygen. Biogas can be produced from raw materials such as agricultural waste, manure, municipal waste, plant material, sewage, green waste or food waste. It is a renewable energy source and in many cases exerts a very small carbon footprint.

Friday, August 14, 2015

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഹെഡ് മിസ്ട്രസ് കുമാരി റാണി പതാക ഉയര്‍ത്തുന്നു.ചടങ്ങില്‍ റീഡേഴ് സ് തീയേറ്റര്‍ വാട്സ് ആപ്പ് ഗ്രൂപ്പ് പട് ല മധുരം വിതരണം ചെയ്തു.


നാരായണന്‍ മാസ്ററര്‍ക്ക് അനുമോദനം

മംഗലാപുരം യൂണിവേഴ്സിറ്റി എം എ‍ഡ് പരീക്ഷയില്‍ രണ്ടാം റാ‌‌ങ്ക് നേടിയ നാരായണന്‍ മാസ്ററര്‍ക്ക് ജി.എച്ച്. എസ്.എസ് പട് ല സ്ററാഫ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അനുമോദനം കാസര്‍കോട് ഡി.ഇ.ഒ. 

ശ്രീ. വേണുഗോപാല്‍ ഉദ്ഘാ‍ടനം ചെയ്യുന്നു.

Thursday, August 13, 2015

sub district science seminar

sub district സയൻസ് സെമിനാറിൽ മികച്ച പ്രകടനം നടത്തിയ  ആയ്ഷ അഫ്ര , 8 b. പഠനത്തിലും പാട്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായ അഫ്രയെ സ്കൂൾ സ്പെഷ്യൽ അസ്സെംബ്ലിയിൽ വച്ച് അഭിനന്ദിച്ചു.

Tuesday, August 4, 2015

കാസറഗോഡ് ഉപജില്ല അറബിക് അലിഫ് മെഗാ ക്വിസ്സില്‍ രണ്ടാം സ്ഥാനം നേടിയ പട്ട്ള സ്കൂള്‍ ടീം

കാസറഗോഡ് ഉപജില്ല അറബിക് അലിഫ് മെഗാ ക്വിസ്സില്‍ രണ്ടാം സ്ഥാനം നേടിയ പട്ട്ള സ്കൂള്‍ ടീം   
 Winners  Mohammed Manassir of 7B
                Salman Bhasheer of 5B