ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Wednesday, October 28, 2015

കലോത്സവം 2015

സ്കൂൾ യൂത്ത് ഫെസ്റ്റിവൽ 2014 -15 ഒക്ടോബർ 28,29 തീയ്യതികളിൽ നടന്നു.പ്രശസ്ത ടെലിവിഷന്‍ നാടക താരം കലാമണ്ഡലം സുനില്‍കുമാര്‍ ഉദ്ഘാടനം നിർവഹിക്കുന്നു
 നാദ താള ലയ സംഘമവേദിയായി സ്കൂള്‍ കലോത്സവംTuesday, October 20, 2015

SAKSHARAM CONTINUES... PATLA MODEL
പട്ല സ്കൂൾ മികവ് പ്രവർത്തനത്തിന്റെ ഭാഗമായി ഏഴാം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്ന സാക്ഷരം എട്ടാം ക്ലാസ്സിലും തുടരുന്നു .എട്ടാം ക്ലാസ്സിലെ ഇരുപതോളം കുട്ടികൾക്ക് മലയാളം വായിക്കാനും എഴുതാനും അതുപോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനും കണക്കിലെ ചതുഷ്ക്രിയകൾ ...... തുടങ്ങിയവ ഇതിന്റെ ഭാഗമായി ലക്ഷ്യമിടുന്നു .ഇതിനു എല്ലാ വിധ support മായി school hm rani teacher  school senior assistant vinod master അണിയറയിൽ പ്രവർത്തിക്കുന്നു .ഇതിനു നേതൃത്വം നല്കുന്നത് എട്ടാം ക്ലാസ്സിലെ class teachers ആയ sheeja teacher ,sajitha teacher ,sabira teacher ,english teacher ആയ smt. anitha ,maths teacher smt.preetha ,malayalam teacher sri.rameshan എന്നിവരാണ്.

Thursday, October 15, 2015

AWAIRNESS CLASS CONDUCTED BY HEALTH CLUBസ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊതുകുജന്യ നിയന്ത്രണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ഹെൽത്ത്‌ ഇൻസ്പെക്ടർ റോബിൻ സർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു .school headmistress kumari rani teacher ഉദ്ഘാടനം ചെയ്തു.senior assistant sri vinod master സംസാരിച്ചു.ഹെൽത്ത്‌ ക്ലബ്‌ കണ്‍വീനർ ശ്രീമതി സജിത ടീച്ചർ ക്ലാസിനു നേതൃത്വം നൽകി.

HEALTH CLUB EXHIBITION. DISEASES AND TRANSMISSION


ഹെൽത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ diseases and transmission എന്ന വിഷയത്തിൽ exhibition നടത്തി ആരോഗ്യവകുപ്പ് ജീവനക്കാരും ഹെൽത്ത്‌ ക്ലബ്‌ കണ്‍വീനർ ശ്രീമതി സജിത ടീച്ചറും നേതൃത്വം നല്കി 

ഹെല്ത്ത് ക്ലബിന്റെ് ആഭിമുഖ്യത്തില്‍ ആരോഗ്യ പ്രദര്ശരനം
കൈകഴുകല്‍ സൈബര്‍ പ്രതിജ്ഞകള്‍


U P വിഭാഗം ക്ലാസ്സ്‌ P T A

U P  വിഭാഗം ക്ലാസ്സ്‌ P T A മീറ്റിംഗ് 9/10/2015 നു നടന്നു .പാദവാര്‍ഷിക മൂല്ല്യ നിര്‍ണയത്തിന്‍റെ വിവരങ്ങള്‍ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്തു.സീനിയര്‍ അസിസ്റ്റന്‍റ് വിനോദ് മാസ്റ്റര്‍ യോഗത്തില്‍ സംസാരിച്ചു


പൊന്പുെലരിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യക്ലാസ്സ്Friday, October 2, 2015

അജ്മല്‍ രമീസിനു പട്ട്ള സ്കൂളിന്റെ് വിട

ഇന്നലെ കൂട്ടുകാരു മൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങി മരിച്ച ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ഥി അജമലിന്‍റെ മരണത്തില്‍ പട്ട്ള സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അനുശോചിച്ചു.സ്കൂളില്‍ പ്രത്യേകം നടന്ന അസംബ്ലിയില്‍ പ്രധാനാധ്യാപികയും പ്രിന്‍സിപ്പാളും സംസാരിച്ചു

Thursday, October 1, 2015

ഗാന്ധിജയന്തി ആഘോഷം

ഗാന്ധിജയന്തിയോടനുബബന്ധിച്ച് സ്‌കൂളില്‍ ശുചീകരണം നടന്നു.സ്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കി.

വയോജന ദിനാഘോഷം-വയോജന‌‍ങ്ങള്ക്ക് ഒരു ദിവസം

വയോജന ദിനാഘോഷംസ്കൂളിലെ കുട്ടികളുടെ അപ്പൂപ്പന്‍ മാരുടയും അമ്മുമ്മമാരുടയും ഒരു സംഘം പ്രത്യേകം  ക്ഷണിക്കപ്പെട്ട അതിഥികളായി
എത്തി.വയോധികര്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സതീശന്മാസ്റ്റര്‍  സംസാരിച്ചു.അതിഥികളെ പൊന്നാടയണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. 


Wednesday, September 30, 2015

സ്കൂള്‍ കായിക മേള 2015-16


2015-16 വര്‍ഷത്തെ കായിക മേള 29/09/2015 നു നടന്നു.HM കുമാരി റാണി ടീച്ചര്‍ ഫ്ലാഗ് ഉയര്‍ത്തി മാര്‍ച്ച്‌ പാസ്റ്റ്നു തുടക്കംകുറിച്ചു. പി.ടി.എ.പ്രസിഡന്റ്  ശ്രീ.പി.എം.സയെദ് ഉദ്ഘാടനം നിര്‍വഹിച്ചു.

 


10 class; CPTA;


ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം പി ടി എ അംഗം വിതരണം ചെയ്യുന്നു 

CLASS PTA; 10,DATE 30/09/2015Monday, August 17, 2015

New Biogas Plant-Patla is going green

Biogas typically refers to a mixture of different gases produced by the breakdown of organic matter in the absence of oxygen. Biogas can be produced from raw materials such as agricultural waste, manure, municipal waste, plant material, sewage, green waste or food waste. It is a renewable energy source and in many cases exerts a very small carbon footprint.

Friday, August 14, 2015

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഹെഡ് മിസ്ട്രസ് കുമാരി റാണി പതാക ഉയര്‍ത്തുന്നു.ചടങ്ങില്‍ റീഡേഴ് സ് തീയേറ്റര്‍ വാട്സ് ആപ്പ് ഗ്രൂപ്പ് പട് ല മധുരം വിതരണം ചെയ്തു.