ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Sunday, July 30, 2017

എ പി ജെ അബ്ദുൽകലാം ചിത്ര പ്രദർശനം

ജി എച്ച് എ ച്ച് എസ് പട്ള യിൽ കലാം ചിത്രപ്രദർശനം സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി പ്രസ്തുത പരിപാടിക്ക് സാബിറ ടീച്ചർ , മിനി പി തോമസ് ടീച്ചർ എന്നിവർ നേതൃത്വം നല്കി

Wednesday, July 12, 2017

SSLC ക്ലാസ്സ് പി.ടി.എ

ഇന്ന് ജി.എച്ച് എച്ച് എസ് പട്ലയിൽ പത്താംക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു ചേർത്തു.പ്രസ്തുത യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ സെയ്ദ് അധ്യക്ഷത വഹിച്ചു.ശ്രീ അസ്ലം പട്ല ഉദ്ഘാടനം നടത്തി
സർവശ്രീ ഷെരീഫ് കുരിക്കൾ, പവിത്രൻ, പി ടി.എ വൈസ്പ്രസിഡണ്ട്, അനിത ടീച്ചർ സജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.പ്രദീപ്മാസ്റ്റർ സ്വാഗതവും ലക്ഷ്മണൻ മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു

Sunday, July 9, 2017

സുബ്രതോ റണ്ണർസ് അപ്പ് ജി എച്ച് എച്ച് എസ് പട്ല

സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ജി.എച്ച് എച്ച് എസ് പ്ല ഈവർഷത്തെ റണ്ണർ അപ്പായി

Wednesday, July 5, 2017

ബഷീർ അനുസ്മരണം

ബഷീർ ദിനം  ബഷീർ ചിത്രപ്രദർശനം ബഷീർ കഥകളുടെ വീഡിയോ പ്രദർശനം തുടങ്ങി വിവിധ പരിപാടികളോടെ നടത്തി. ഷെരീഫ് മാസ്റ്റർ രാജേഷ് മാസ്റ്റർ അശ്വതി ടീച്ചർ  എന്നിവർ നേതൃത്വം നല്കി.