ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Tuesday, January 26, 2016

റിപ്പബ്ലിക്ക് ദിനം

67ാമതു റിപ്പബ്ലിക്ക് ദിനം പട്ട്ള സ്കൂളില്‍   വിപുലമായി കൊണ്ടാടി.പ്രിന്‍സിപ്പല്‍ രാജന്‍ മാസ്റ്റര്‍സീനിയര്‍  അസിസ്റ്റന്‍റ് വിനോദ് മാസ്റ്റര്‍,  PTA.പ്രസിഡന്‍റ് സയെദ്‌ എന്നിവര്‍ ചേര്‍ന്നു ദേശീയ   പതാക ഉയര്‍ത്തി.  തുടര്‍ന്നു       തങ്ങളുടെ സന്ദേശങ്ങളില്‍ ശിഥിലമാകുന്ന ദേശീയ    ബോധത്തെക്കുറിച്ചും മാനവമൈത്രിയെക്കുറിച്ചും മൂവരും സംസാരിച്ചു.തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ സമ്മാനംനേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കി.വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു.  

No comments:

Post a Comment