ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Thursday, January 21, 2016

Edu Fest  രുചിയുടെയും ശാസ്ത്രത്തിന്റെയും പ്രകൃതി ജീവനത്തിന്‍റെയും സമ്മേളനമായിരുന്നു മേള.കൃത്രിമ ചെരുവകളില്ലാത്ത ഭക്ഷണസാധനങ്ങളുടെ പ്രദര്‍ശനവും ശാസ്ത്ര പരീക്ഷണങ്ങളും നടന്നു.ഹെഡ്മിസ്ട്രെസ്സ് കുമാരി റാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
No comments:

Post a Comment