ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Monday, July 4, 2016
 വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇശല്‍ മധ്യാഹ്നം
ഷെഫിന്‍ മുഹമ്മദ് 8എ സംസാരിക്കുന്നു.പുണ്യ ലബ്ധിക്കായി വ്രതശുദ്ധിയോടെ നോമ്പുനോക്കുന്ന ലോക മുസ്ലീങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.
.
പത്താം തരത്തിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച
ഗൈഡന്‍സ് ക്ലാസ് എസ് എം എസി ചെയര്‍മാന്‍ സി എച്ച് അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു,No comments:

Post a Comment