ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Thursday, December 8, 2016

പട്ള യൂത്ത്  ഫോറത്തിൻ്റെ നേതൃത്വത്തിൽ ജി.എച്ച്. എസ്.എസ് പട്‌ലയിലെ  എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് വേണ്ടി   കരിയർ  ഗൈഡൻസ് ക്‌ളാസ് നടത്തി 

പട്‌ല : പട്‌ല യൂത്ത് ഫോറത്തിന്റെ കീഴിൽ  കരിയർ ഗൈഡൻസ്, ഫിസിക്സ് എങ്ങനെ എളുപ്പമാക്കാം തുടങ്ങീ ക്ലാസുകൾ ജി.എച്ച്. എസ്.എസ് പട്‌ലയിലെ  എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തി. യൂത്ത് ഫോറം പ്രതിനിധി ഈസ  അധ്യക്ഷത വഹിച്ചു.    ഹെഡ്മിസ്ട്രസ്സ് കുമാരി റാണി പരിപാടി ഉദ്ഘാടനം ചെയ്തു.  , മുഖ്യാതിഥി പി.ടി.എ അംഗം ബഷീർ  അധ്യാപകരായ പ്രദീപ് കുമാർ , ലക്ഷ്മൺ തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ദ്ധനും  പി.എ. കോളേജ് അസിസ്റ്റൻന്റ് പ്രൊഫസർ യൂനുസ് ടി.എ. ക്ലാസെടുത്തു.  യൂത്ത് ഫോറം പ്രതിനിധി ജാസിർ  സ്വാഗതവും പവിത്രൻ സാർ  നന്ദിയും പറഞ്ഞു.


പട്ള യൂത്ത്  ഫോറത്തിൻ്റെ നേതൃത്വത്തിൽ നടന്ന   കരിയർ  ഗൈഡൻസ് ക്‌ളാസ് ചിത്രങ്ങളിലൂടെ 

                                                                          ചിത്രങ്ങളിലൂടെ 


1 comment: