ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Thursday, January 26, 2017

കേരള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾതല  ഉത്ഘാടനം 

കേരള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾതല  ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ എം എ മജീദ് അവർകൾ ഇന്ന് രാവിലെ നിർവഹിച്ചു  പ്രസ്തുത ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ സെയ്യദ് ,എസ്  എം സി  ചെയർമാൻ  ശ്രീ  സി എച്ച്  അബൂബക്കർ എന്നിവർ സംബന്ധിച്ചു .No comments:

Post a Comment