ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Friday, July 31, 2015

clss library inaguration - 8c

8c class library headmistress raniteacher തുറന്നു പ്രവർത്തിപ്പിക്കുന്നു.ലൈബ്രറി യുടെ ചുമതലക്കാരായി കുട്ടികൾ തന്നെ പ്രവർത്തിക്കുന്നു 

nallapadam koottukar




പ്രത്യേക സഹായം അർഹിക്കുന്ന അസ്മിനയെ നല്ലപാഠം കൂട്ടുകാരും അധ്യാപകരും സന്ദർശിച്ചു ഗൃഹപാഠം ചെയ്യാനും മറ്റും സഹായിച്ച് മാതൃകയാകുന്നു 

പോലീസ് സേനയുമായി കൈകോര്ത്തു ലഹരിവിരുദ്ധ ബോധവല്ക്കനരണം



Wednesday, July 29, 2015

forestry club;herbal plants



forestryclub ;ഔഷധ ചെടി തോട്ടം ;ഇതിൽ പത്തോളം ഔഷധ ചെടികൾ വളർന്നുകൊണ്ടിരിക്കുന്നു.സ്ഥല പരിമിധികാരണം ചെടിച്ചട്ടികളിലാണ് വളർത്തു ന്ന ത് .40 കുട്ടികൾ forestryclubil അംഗങ്ങളാണ് 
8c class library

Tuesday, July 28, 2015

Dr.A. P. J. Abdul Kalam- We salute you



  1. Avul Pakir Jainulabdeen "A. P. J." Abdul Kalam was the 11th President of India from 2002 to 2007. A career scientist turned reluctant politician, Kalam was born and raised in Rameswaram, Tamil Nadu and studied physics and aerospace engineering.
  2. Born: October 15, 1931, Rameswaram
  3. Died: July 27, 2015, Shillong
  4. Full name: Avul Pakir Jainulabdeen Abdul Kalam

Friday, July 24, 2015

ചാന്ദ്രദിനം

ചാന്ദ്രദിനം പ്രമാണിച്ചു സ്കൂളില്‍ നടന്ന പരിപാടികള്‍



Sunday, July 19, 2015

ഫുട്ബാളില്‍ മികച്ച പ്രകടനം

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്തത്തില്‍ നടത്തിയഫുട്ബോള്‍ മത്സരത്തില്‍ നല്ല പ്രദര്‍ശനം കാഴ്ചവച്ച പട്ട്ള സ്കൂള്‍ പൊന്‍പുലരി ക്ലുബിനുള്ള ട്രോഫി ലക്ഷ്മണന്‍ മാസ്റ്റര്‍ സ്വീകരിക്കുന്നു

Saturday, July 18, 2015

 
റംസാന്‍ പ്രമാണിച്ചു നടത്തിയ മൈലാഞ്ചി മത്സരത്തില്‍ വിരിഞ്ഞ കലാരൂപങ്ങള്‍

Wednesday, July 15, 2015

ഇത് പത്താം ക്ലാസ്സുകാരി നഫ് സീലയും മൂന്നാം ക്ലാസ്സിലെ കുഞ്ഞനുജത്തി നൂര്‍ജഹാനും കുഞ്ഞു പ്രായത്തിലെ അമ്മ നഷ്ടപ്പെട്ടവര്‍, കയറി കിടക്കാന്‍ ഒരിടം പോലും ഇല്ലാത്തവര്‍. ഇവരെ സഹായിക്കാന്‍ പട് ല കൈ കോര്‍ക്കുന്നു.



പൊന്‍ പുലരി ക്ലബ്ബ് പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മൈലാഞ്ചിയിടല്‍ മത്സരത്തില്‍ നിന്ന്