ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Friday, August 8, 2014

അധിനിവേശ ശക്തികളുടെ അണു വിസ്പോടനത്തില്‍ തകര്‍ന്നു പോയ ഹിരോഷിമയെ അനുസ്മരിക്കുന്ന ദിനത്തില്‍ ഇസ്രയേലിന്റെ ഭീകര യുദ്ധത്തിനു മുമ്പില്‍ വിറങ്ങലിച്ചു പോയ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടത്തിയ കൂട്ടയോട്ടം ഉളിയത്തടുക്കയില്‍ വച്ച് വിദ്യാനഗര്‍ എസ്.ഐ. ശ്രീ.ലക്ഷമണന്‍ ഫ്ലാഗോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
 ഷിറിബാഗിലു എല്‍.പി.എസ്. ,ബി.ആര്‍.സി.,ജി.ജെ.ബി.എസ്.മധൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൂട്ടയോട്ടം പട് ലയില്‍ അവസാനിച്ചു.

No comments:

Post a Comment