ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു
Wednesday, December 31, 2014
Monday, December 29, 2014
Friday, December 26, 2014
Thursday, December 4, 2014
സാക്ഷരം പരിപാടി-സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം
51 ദിവസത്തെ പരിശീലനത്തെ തുടര്‍ന്നു
സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നു.അദ്ഭുതകരമായ മാറ്റമാണ് വിദ്യാര്‍ത്ഥികളില്‍ ഉണ്ടായത്.04/12/2014നു നടന്ന സ്കൂള്‍ അസംബ്ലി ഇതിനു തെളിവാണ്.സാക്ഷരം ക്ലാസ്സില്‍
പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ അസംബ്ലി അവതരിപ്പിച്ചു.പ്രാര്‍ത്ഥനയും ചിന്താവിഷയവും തുടങ്ങി അസ്സെംബ്ലിയുടെ
നിയന്ത്രണം മുഴുവന്‍ സാക്ഷരം വിദ്യാര്‍ഥികള്‍ നിര്‍വഹിച്ചു
സാക്ഷരം വിദ്യാര്‍ഥിനിയായ അഞ്ചാം ക്ലാസ്സിലെ നാഫിയ സ്വന്തമായ് എഴുതിയ കവിത അസംബ്ലിയില്‍ അവതരിപ്പിക്കുന്നു.നാഫിയയുടെ കവിത വായിക്കാന്‍ childrens corner കാണുക
സാക്ഷരം വിദ്യാര്‍ഥിനിയായ അഞ്ചാം ക്ലാസ്സിലെ നാഫിയ സ്വന്തമായ് എഴുതിയ കവിത അസംബ്ലിയില്‍ അവതരിപ്പിക്കുന്നു.നാഫിയയുടെ കവിത വായിക്കാന്‍ childrens corner കാണുക
Sunday, October 19, 2014
Thursday, October 16, 2014
സ്കൂള്‍ യുവജനോത്സവം2014
സ്കൂൾ യൂത്ത് ഫെസ്റ്റിവൽ 2014 -15 ഒക്ടോബർ 15,16 തീയ്യതികളിൽ നടന്നു.കൈരളി മാമ്പഴം ഫെയിം കുമാരി സേതുലക്ഷ്മി ഉദ്ഘാടനം നിർവഹിക്കുന്നു.തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പാട്ടുപാടിയും കവിത ചൊല്ലിയും സേതുലക്ഷ്മി സദസ്സിനെ കൈയിലെടുത്തു.
.Higher Secondaryവിഭാഗത്തിലെ പെണ്‍കുട്ടികള്‍
അവതരിപ്പിച്ച സ്വാഗത നൃത്തവും പത്താം തരത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച
തിരുവാതിരക്കളിയും വൈവിധ്യം കൊണ്ട്
ശ്രദ്ധിക്കപ്പെട്ടു
Wednesday, October 1, 2014
Tuesday, September 30, 2014
Monday, September 29, 2014
Thursday, September 25, 2014
Monday, September 22, 2014
Tuesday, September 16, 2014
Sunday, September 7, 2014
Friday, September 5, 2014
കുമാരി റാണി ടീച്ചര്‍-അവിസ്മരണീയം ഈ മുപ്പതു വര്‍ഷം
കുമാരി റാണി ടീച്ചര്‍- മുപ്പതു വര്‍ഷത്തെ സേവനം
പൂര്‍ത്തിയാക്കിയ ടീച്ചറെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു.തന്റെ
അനുഭവങ്ങള്വിദ്യാര്ത്ഥികളുമായി പങ്കുവയ്ക്കാനും ടീച്ചര്‍
അധ്യാപകദിനത്തില്‍ സമയം കണ്ടെത്തി
S M A U P S പനയാല്‍ മുതല്‍ G H S S പട്ട്ള
വരെയുള്ള ടീച്ചറുടെ അധ്യാപക ജീവിതത്തില്‍ തന്റെ കഴിവും ആത്മാര്‍ത്ഥതയും തെളിയിച്ചകാര്യം
സ്റ്റാഫ് സെക്രെട്ടറി അനുസ്മരിച്ചു
Thursday, September 4, 2014
Sunday, August 31, 2014
Saturday, August 30, 2014
Saturday, August 23, 2014
Thursday, August 14, 2014
Subscribe to:
Posts (Atom)